¡Sorpréndeme!

അനിലുമായുള്ള ഓര്‍മ്മ പങ്ക് വച്ച് ബിജു മേനോന്‍ | Oneindia Malayalam

2020-12-28 85 Dailymotion

Actor Biju Menon Recollect His Memories With Anil Nedumangad
നടന്‍ അനില്‍ നെടുമങ്ങാടിന്റെ വേര്‍പാട് ഇനിയും സിനിമാ ലോകത്തിന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് വേദനയോടെയാണ് സഹപ്രവര്‍ത്തകര്‍ അനിലിനെ കുറിച്ച് ഓര്‍മിക്കുന്നത്. ഇപ്പോഴിതാ അനിലിനെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ച് നടന്‍ ബിജു മേനോന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയാണ് അനിലുമായുള്ള സൗഹൃദത്തെ കുറിച്ച് ബിജു മോനോന്‍ പറഞ്ഞത്